- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709
സംസ്ഥാന ശൂറാംഗം; കേന്ദ്ര പ്രതിനിധിസഭാംഗം
വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്
ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം. നിലവിൽ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ചുമതല വഹിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗമാണ്. വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പി.വി. ഹുസൈന്‍ മൗലവിയുടെയും പരേതയായ കെ.ടി. ജമീലയുടെയും മകളായി 1971 മെയ് 30 ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. വിദ്യാഭ്യാസം: എം.എ. ബി.എഡ്. ഭര്‍ത്താവ്: പരേതനായ മുത്തലിബ് മുഹിയുദ്ദീന്‍.