
State News
രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തോട് സംഘപരിവാറിനുള്ള പകപോക്കൽ
രാഹുൽ ഗാന്ധി : നടപടി ജനാധിപത്യത്തോടുള്ള പകപോക്കൽ – ജമാഅത്തെ ഇസ്ലാമി കോഴിക്കോട് : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി സംഘ്പരിവാറിന്റെ ജനാധിപത്യത്തോടുള്ള പക പോക്കലാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ വിമർശനത്തെയും മറു…


Innovations LLP