
State News
കളമശ്ശേരി കൺവൻഷൻ സെന്റർ സ്ഫോടനം:വസ്തുനിഷ്ടമായ അന്വേഷണം നടക്കണം – ജമാഅത്തെ ഇസ്ലാമി
കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള ആക്ടിംഗ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സ്ഫോടനത്തെ മുൻനിർത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ…




Innovations LLP