
State News
വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം: മുസ്ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലം – പി. മുജീബ് റഹ്മാൻ
വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം മുസ്ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമാണ്. വഖഫ് നിയമന വിഷയത്തിൽ തുടക്കംമുതലേ സർക്കാർ കാണിച്ചത് അനാവശ്യ പിടിവാശിയായിരുന്നു. അതിനോട് മുസ്ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മുസ്ലിം കോർഡിനേഷൻ കമ്മറ്റി സെക്രട്ടറിയേറ്റ് പടിക്കൽ ധർണയിരുന്നു.…


Innovations LLP