
- Jamaat-Islami Hind, Kerala, Hira Centre Mavoor Road, Calicut - 673004
- [email protected]
- 0495 2722709
വിശുദ്ധ ഖുർആൻ അർത്ഥസഹിതം പഠിക്കാനും വിശദീകരണം മനസിലാക്കാനുമുള്ള വ്യവസ്ഥാപിതമായ സംവിധാനമാണ് ഖുർആൻ സ്റ്റഡി സെൻ്ററുകൾ. കേരളത്തിലെങ്ങും പഠനകേന്ദ്രങ്ങൾ. വ്യവസ്ഥാപിത പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും അധ്യാപകർക്ക് പരിശീലനവും നൽകി വരുന്നു. കേരളത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലുമായി 740 സെൻ്ററുകളിലായി 15000 ലധികം പഠിതാക്കൾ ഉണ്ട്. അതോടൊപ്പം ആയാത്ത് ദർസെ ഖുർആൻ എന്ന ഓണ്‍ലൈൻ സമ്പൂർണ ഖുർആൻ പഠന പദ്ധതിയും ഖുർആൻ സ്റ്റഡി സെൻ്ററിന് കീഴിൽ നടന്നു വരുന്നു. നാട്ടിലും വിദേശത്തുമായി 50000 ലധികം പഠിതാക്കൾ ഈ സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നുണ്ട്.