രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാന്‍ ഹിറാ സെന്‍റ സെന്‍ററിലെത്തി ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീര്‍ പി. മുജീബുറഹ്മാനെ സന്ദര്‍ശിച്ചു.
ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖ്, അസിസ്റ്റന്‍റ് അമീര്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, സെക്രട്ടറി ശിഹാബ് പൂക്കോട്ടുര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.