മനുഷ്യാവകാശദിനം; കേരളം ഗസ്സയോടൊപ്പം എന്ന സന്ദേശമുയർത്തി നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ അണി ചേർന്നു
ജംഇയ്യതുൽഉലമാ ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി, അൻവർ സാദത്ത് എം.എൽ.എ, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ, പി.ടി.എ റഹീം എം.എൽ.എ,ഒ.അബ്ദു റഹ്‌മാൻ,കൽപ്പറ്റ നാരായണൻ,വയലാർ ശരത് ചന്ദ്രവർമ്മ,പി.കെ പാറക്കടവ് ,എൻ.പി ചെക്കുട്ടി,ഡോ.ഹരിപ്രിയ,കോഴിക്കോട് ഡി.ഡി.സി പ്രസിഡന്റ് പ്രവീൺ കുമാർ,മുസ്‌ലിം ലീഗ് വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സാജിതാ നൗഷാദ് ,എം.കെ മുഹമ്മദലി ,മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ ജനറൽസെക്രട്ടറി ടി.ടി ഇസ്മാഈൽ,വി ഉമ്മർ’ മാസ്റ്റർ,ശൈഖ് മുഹമ്മദ് കാരകുന്ന്,പാളയം ഇമാം സുഹൈബ് മൗലവി,എം.കെ മുഹമ്മദലി,വയലാർ ഗോപകുമാർ,ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി പ്രസിഡണ്ട് സി.ടി സുഹൈബ്,ഡോ.അബ്ദുൽ ബാസിൽ,അഡ്വ പി.ആർ സുരേഷ്,പ്രാഫ.ജോൺ സിറിയക്,ജംഇയ്യതുൽ ഉലമാ സംസ്ഥാന പ്രസിഡണ്ട് ഇബ്രാഹിം ഹാജി,ഡോ.കൂട്ടിൽ മുഹമ്മദലി,പി.വിജയൻ, അബ്ദുൽ ഹകീം നദ് വി, ടി.മുഹമ്മദ് വേളം,പ്രഫ.ടി.ബി വിജയകുമാർ,വി.എ രവീന്ദ്രൻ,സി.സജീവൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ ബി.എ അബ്ദുൽ മുത്തലിബ് , സിദ്ധീഖ് കാപ്പൻ,റൈഹാന സിദ്ധീഖ് കാപ്പൻ, ജമാഅത്ത് വനിതാ വിഭാഗം പ്രസിഡണ്ട് പി.ടി.പിസാജിദ,കെ.ടി നസീമ, പി.ഐ നൗഷാദ്,എറണാകുളം സൗഹൃദ വേദി പ്രസിഡണ്ട് പ്രാഫ.വേണുഗോപാൽ,ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ ജയമ്മ,ടി.ശിക്കിർ,പി.ഹരിദാസൻ, ഡോ.മുഹമ്മദ് നജീബ് ,എൻ.എം അബ്ദുറഹ്‌മാൻ,ജമാൽ പാനായിക്കുളം തുടങ്ങിയ പ്രമുഖർ ഗസ്സാ ഐക്യദാർഢ്യ സമിതി ആഹ്വാനം ചെയ്ത സോഷ്യൽ മീഡിയാ കാമ്പയിനിൽ പങ്കാളിയായി.