ഇസ്‌ലാം ഓണ്‍ലൈവ്

സമകാലിക വിഷയങ്ങളിൽ ഇസ്‌ലാമിക കാഴ്‌ചപ്പാടുകളും പഠനങ്ങളും ദേശീയ അന്തർ ദേശീയ ചലനങ്ങളും മലയാളി വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡി ഫോർ മീഡിയയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വെബ് പോർട്ടലാണ് ഇസ്‌ലാം ഓൺലൈവ് വിവിധ വിഷയങ്ങളിലുള്ള വീഡിയോ-ഓഡിയോ കണ്ടൻ്റുകളും ഇസ്‌ലാം ഓൺലൈവിന്റെ ഭാഗമാണ്.

ഇസ് ലാമിക വാര്‍ത്തകളും ചലനങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് സമ്പൂര്‍ണ്ണ ഇന്റര്‍നെറ്റ് റഫറന്‍സ്. യഥാര്‍ഥ സ്രോതസ്സില്‍ നിന്ന് ലഭ്യമാക്കുന്ന വാര്‍ത്തകളും അവലോകനങ്ങളും. വേഖനം, പഠനം, കോളം, ചര്‍ച്ച, നിരൂപണം,യാത്ര, കുടുംബം,ആരോഗ്യം, സംസ്‌കാരം, കലാസാഹിത്യം, മീഡിയ, വ്യക്തിപരിചയം തുടങ്ങിയ പ്രധാന മെനുകളിലാണ് സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാ മുസ്ലിം സംഘടനകളുടെയും പങ്കാളിത്തത്തോടെ ആരംഭിച്ച സൈറ്റ് 2012 ജൂണ്‍ 18 നാണ് പ്രവര്‍ത്തനമാരംഭിച്ചത്.

English