ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ചീഫ് സെക്രട്ടറി ഡോ വേണു വാസുദേവന്‍ ഐ.എ.എസ് , ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് എന്നിവരെ സന്ദര്‍ശിച്ചു.
ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അസിസ്റ്റന്‍റ് സെക്രട്ടറി സമദ് കുന്നക്കാവ്, സബ് സോണ്‍ സെക്രട്ടറി ബിനാസ് ടി.എ, എം മെഹബൂബ്, സക്കീര്‍ നേമം എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.