Articles

പുതിയ സർക്കാരിനോട്

വമ്പിച്ച ജനപിന്തുണയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും നന്മ മുൻനിർത്തി നീതിപൂർവം കേരളത്തെ മുന്നോട്ടു നയിക്കാൻ കഴിയ​െട്ട എന്നാശംസിക്കുന്നു. വർധിച്ച ജനപിന്തുണ ഗവൺമെൻറി​െൻറയും ഇടതുപക്ഷത്തി​െൻറയും

Read More
Ameer Updates State News

ജന്‍ഡര്‍ ന്യൂട്രാലിറ്റി: സര്‍ക്കാര്‍ നിലപാടില്‍ ഇനിയും വ്യക്തത വരുത്തണം- എം.ഐ. അബ്ദുൽ അസീസ്

കോഴിക്കോട്: പാഠ്യപദ്ധതി ചട്ടക്കൂടില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി ആശയങ്ങള്‍ കടന്നുവന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടില്‍ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ എം.ഐ അബ്ദുല്‍

Read More
State News

പ്രിയപ്പെട്ട നേതാവ് മൗലാനാ ജലാലുദ്ദീൻ ഉമരി സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി

ഇന്ത്യൻ മുസ്‌ലിം സമുദായത്തിന് നേതൃത്വം നൽകിയ മഹദ് വ്യക്തിത്വമാണ് മൗലാന ജലാലുദ്ദീൻ ഉമരി സാഹിബിന്റെ വിയോഗത്തോടെ നഷ്ടമായത്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ ആവേശകരവും പക്വവുമായ നേതൃത്വമായിരുന്നു അദ്ദേഹം. നീണ്ടകാലം നേതൃതലങ്ങളിൽ പല

Read More
State News

വഖഫ്‌ബോര്‍ഡ് നിയമനം: തെറ്റുതിരുത്താനുള്ള സര്‍ക്കാര്‍ സന്നദ്ധത സ്വാഗതാര്‍ഹം – എം.ഐ അബ്ദുല്‍ അസീസ്

നിയമനം പി.എസ്.സിക്ക് വിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന സര്‍ക്കാര്‍ നടത്തിയില്ല. സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി വഖഫ് ബോര്‍ഡിനെ കുറിച്ച് തെറ്റായ പ്രചാരണം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി. പൊതുസമൂഹത്തില്‍

Read More
State News

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം: മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലം – പി. മുജീബ് റഹ്മാൻ

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമാണ്. വഖഫ് നിയമന വിഷയത്തിൽ തുടക്കംമുതലേ സർക്കാർ കാണിച്ചത് അനാവശ്യ പിടിവാശിയായിരുന്നു. അതിനോട് മുസ്‌ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മുസ്‌ലിം

Read More
Interviews

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ

Read More
District News Kozhikode

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണം – എം.കെ രാഘവൻ എം.പി

കൊടുവള്ളി: പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം,

Read More
Interviews

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവുമാണ് മാറേണ്ടത് -ഡോ: കൂട്ടില്‍ മുഹമ്മദലി / സലീം പൂപ്പലം

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ധാരാളമായി ആലോചിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരാളാണ് താങ്കള്‍. അടിമുടി മാറിപ്പോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ

Read More