State News

വഖഫ്‌ബോര്‍ഡ് നിയമനം: തെറ്റുതിരുത്താനുള്ള സര്‍ക്കാര്‍ സന്നദ്ധത സ്വാഗതാര്‍ഹം – എം.ഐ അബ്ദുല്‍ അസീസ്

നിയമനം പി.എസ്.സിക്ക് വിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന സര്‍ക്കാര്‍ നടത്തിയില്ല. സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി വഖഫ് ബോര്‍ഡിനെ കുറിച്ച് തെറ്റായ പ്രചാരണം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി. പൊതുസമൂഹത്തില്‍.

Read More
State News

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം: മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലം – പി. മുജീബ് റഹ്മാൻ

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമാണ്. വഖഫ് നിയമന വിഷയത്തിൽ തുടക്കംമുതലേ സർക്കാർ കാണിച്ചത് അനാവശ്യ പിടിവാശിയായിരുന്നു. അതിനോട് മുസ്‌ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മുസ്‌ലിം.

Read More
Interviews

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ.

Read More
District News Kozhikode

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണം – എം.കെ രാഘവൻ എം.പി

കൊടുവള്ളി: പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം,.

Read More
Interviews

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവുമാണ് മാറേണ്ടത് -ഡോ: കൂട്ടില്‍ മുഹമ്മദലി / സലീം പൂപ്പലം

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ധാരാളമായി ആലോചിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരാളാണ് താങ്കള്‍. അടിമുടി മാറിപ്പോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ.

Read More