State News

വഖഫ്‌ബോര്‍ഡ് നിയമനം: തെറ്റുതിരുത്താനുള്ള സര്‍ക്കാര്‍ സന്നദ്ധത സ്വാഗതാര്‍ഹം – എം.ഐ അബ്ദുല്‍ അസീസ്

നിയമനം പി.എസ്.സിക്ക് വിടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന സര്‍ക്കാര്‍ നടത്തിയില്ല. സര്‍ക്കാര്‍ ഭാഗം ന്യായീകരിക്കുന്നതിന് വേണ്ടി വഖഫ് ബോര്‍ഡിനെ കുറിച്ച് തെറ്റായ പ്രചാരണം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ നടത്തുകയുണ്ടായി. പൊതുസമൂഹത്തില്‍ മുസ്‌ലിം സമുദായത്തിന്റെ പ്രതിഛായയെ ഇത് ദോഷകരമായി ബാധിച്ചു. വഖഫ് ബോര്‍ഡില്‍ വഴിവിട്ട നിയമനങ്ങള്‍ നടക്കുന്നുവെന്നും സമുദായം അനര്‍ഹമായത് നേടിയെടുക്കുന്നുവെന്നുമുള്ള പ്രതീതി സമൂഹത്തില്‍ സൃഷ്ടിക്കപ്പെട്ടു. ഈ പരിക്കുകളെല്ലാം സമൂഹത്തില്‍ സൃഷ്ടിച്ച ശേഷമാണ് തിരുത്തല്‍ നടപടിക്ക് സന്നദ്ധമാവുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന് ഇതെല്ലാം ബോധ്യപ്പെടേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍, സര്‍ക്കാര്‍ […]

Read More
State News

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം: മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലം – പി. മുജീബ് റഹ്മാൻ

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമാണ്. വഖഫ് നിയമന വിഷയത്തിൽ തുടക്കംമുതലേ സർക്കാർ കാണിച്ചത് അനാവശ്യ പിടിവാശിയായിരുന്നു. അതിനോട് മുസ്‌ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മുസ്‌ലിം കോർഡിനേഷൻ കമ്മറ്റി സെക്രട്ടറിയേറ്റ് പടിക്കൽ ധർണയിരുന്നു. മുഖ്യമന്ത്രിയെ മുസ്‌ലിം സംഘടനാ നേതാക്കൾ കണ്ടു സംസാരിച്ചു. മുസ്‌ലിം സംഘടനകൾ ഒറ്റക്കും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. മീഡിയകളുടെ ഭാഗത്ത് നിന്നും വലിയതോതിലുള്ള പിന്തുണ സമരങ്ങൾക്ക് ലഭിച്ചു. മുസ്‌ലിം ന്യൂനപക്ഷ രാഷട്രീയ പ്രസ്ഥാനങ്ങളുൾപ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും സമര […]

Read More
Interviews

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. പ​ക്ഷേ, ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​ർ​ന്നും ജ​മാ​അ​ത്തി​നെ കേ​ന്ദ്ര​ബി​ന്ദു​വാ​ക്കി സി.​പി.​എ​മ്മി​​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന്​ ശ​ക്​​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മു​ണ്ടാ​യി. എ​ന്തു​കൊ​ണ്ടാ​ണി​ത് ക​ഴി​ഞ്ഞ​കാ​ല​ങ്ങ​ളി​ൽ ജ​മാ​അ​ത്ത്​ വി​വി​ധ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ്യ​ത്യ​സ്​​ത നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ല്യാ​ധി​ഷ്​​ഠി​ത നി​ല​പാ​ടും ഇ​രു​മു​ന്ന​ണി​ക​ളെ​യും പി​ന്തു​ണ​ക്കു​ന്ന നി​ല​പാ​ടും എ​ൽ.​ഡി.​എ​ഫി​ന്​ മൊ​ത്ത​മാ​യി പി​ന്തു​ണ ന​ൽ​കു​ന്ന നി​ല​പാ​ടും എ​ടു​ത്തി​ട്ടു​ണ്ട്. അ​പ്പോ​ഴെ​ാ​ക്കെ പി​ന്തു​ണ ല​ഭി​ക്കാ​ത്ത​വ​ർ ജ​മാ​അ​ത്തി​നെ​തി​രെ […]

Read More
District News Kozhikode

പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണം – എം.കെ രാഘവൻ എം.പി

കൊടുവള്ളി: പ്രവാസി പുനരധിവാസത്തിന് സർക്കാർ പദ്ധതികൾ വര്ധിപ്പിക്കണമെന്ന് എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു. കോവിഡ് 19 ബാധിച്ച് മരണപ്പെട്ട പ്രവാസി മലയാളികളുടെ നിര്‍ധന കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് പീപ്പിള്‍സ് ഫൗണ്ടേഷൻ ആവിഷ്കരിച്ച “തണലൊരുക്കാം, ആശ്വാസമേകാം” പദ്ധതിയുടെ കോഴിക്കോട് ജില്ലാതല വിതരണോദ്‌ഘാടന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഉദാത്ത മാതൃക കാണിക്കുന്ന പീപ്പിൾസ് ഫൗണ്ടേഷന്റെ വിവിധ സേവനങ്ങൾ പ്രശംസനീയമാണ്. കോവിഡിന്റെ പ്രതിസന്ധി കാലത്തും വലിയ ദൗത്യങ്ങളാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ നിർവ്വഹിച്ചു ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. […]

Read More
Interviews

വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും ഉള്ളടക്കവുമാണ് മാറേണ്ടത് -ഡോ: കൂട്ടില്‍ മുഹമ്മദലി / സലീം പൂപ്പലം

നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ ഘടനയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും ധാരാളമായി ആലോചിക്കുകയും എഴുതുകയും ചെയ്തിരുന്ന ഒരാളാണ് താങ്കള്‍. അടിമുടി മാറിപ്പോയ പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്? പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഘടനാപരമായ മാറ്റങ്ങളാണ് അധികവും സംഭവിച്ചത്. പണമുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാന്‍ സാധിക്കുന്ന മാറ്റങ്ങള്‍. കാര്യമായും ഭൗതിക സൗകര്യങ്ങളുടെ വികസനം. ഇത് ആവശ്യമില്ലെന്നല്ല പറയുന്നത്. ഇതിനേക്കാള്‍ പ്രധാനം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിലും ഉള്ളടക്കത്തിലുമുള്ള ആന്തരികമായ മാറ്റങ്ങളാണ്. വിദ്യാഭ്യാസം നമുക്ക് ആവശ്യമായിത്തീരുന്നത് ഒരുമിച്ച് ജീവിക്കുമ്പോഴാണ്. ഒറ്റക്ക് ജീവിക്കാന്‍ വലിയ അറിവും പരിജ്ഞാനവുമൊന്നും […]

Read More