
പാവപ്പെട്ടവരുടെ അത്താണിയാവുകയാണ് ബൈത്തുസക്കാത്ത് കേരള : എന് കെ പ്രേമചന്ദ്രൻ എം.പി.
പാവപ്പെട്ടവരുടേയും നിരാലംബരായ ഭവന രഹിതരുടേയും അത്താണിയാവുകയാണ് ബൈത്തു സക്കാത്ത് കേരളയെന്ന് എന് കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ബൈത്തുസ്സകാത്ത് കേരള ഭവന നിർമ്മാണ പദ്ധതി എറണാകുളം ടൗൺഹാളിൽ ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. കാസർകോട് എന്ഡോസൾഫാൻ ദുരിത ബാധിതർ മുതൽ വിവിധ കുടിവെള്ള പദ്ധതികൾ…













Innovations LLP