ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷ്യം വിമോചനപ്പോരാട്ടങ്ങൾക്ക് ആവേശം നൽകും
ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യുയടെ രക്തസാക്ഷ്യം ഫലസ്തീനടക്കം ലോകത്തെല്ലായിടത്തുമുള്ള വിമോചന പോരാട്ടങ്ങൾക്ക് ഊർജം നൽകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ . മറ്റൊരു രാജ്യത്തിൻറെ വ്യോമാതിർത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ലോക രാഷ്ട്രങ്ങളും സമൂഹവും ഈ…












Innovations LLP