State News

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്. മുസ്‌ലിം സമുദായത്തിന്റെ സംവരണത്തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി.

Read More
Ameer Updates

മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون

മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون ബഹുമാന്യനായ മാള ടി.എ മുഹമ്മദ് മൗലവി അല്ലാഹുവിലേക്ക് യാത്രയായി. അമലുകള്‍ക്കൊണ്ടും അറിവുകൊണ്ടും സമ്പന്നമായ ഒരു ആയുസാണ് അവസാനിച്ചത്. ഇഹലോക.

Read More
State News

കളമശ്ശേരി കൺവൻഷൻ സെന്റർ സ്ഫോടനം:വസ്തുനിഷ്ടമായ അന്വേഷണം നടക്കണം – ജമാഅത്തെ ഇസ്‌ലാമി

കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ആക്ടിംഗ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സ്‌ഫോടനത്തെ മുൻനിർത്തി സംസ്ഥാനത്ത്.

Read More
Uncategorized

ഇത്തിഹാദുൽ ഉലമ കേരള സംസ്ഥാന സമിതി (2023-26)

ഇത്തിഹാദുൽ ഉലമ കേരള 2023-2026 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി അംഗങ്ങളെ രക്ഷാധികാരി ജമാത്തത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ പ്രഖ്യാപിച്ചു. 1. അബ്ദുൽഹലീം എ 2. അബ്ദുല്ലത്വീഫ്.

Read More
State News

വനിതാ സംവരണ ബിൽ: ഒ.ബി.സി, മുസ്‌ലിം ഉപസംവരണം കൂടി നടപ്പിലാക്കണം- ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ലോക്സഭ പാസാക്കിയ നിർദ്ദിഷ്ട വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എന്നാൽ അതിൽ ഒ.ബി.സി വിഭാഗങ്ങൾ, മുസ്‌ലിംകൾ എന്നിവർക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻ്റ് അമീർ പ്രൊഫ സലിം.

Read More
State News

ജമാഅത്തെ ഇസ്‌ലാമി ചതുര്‍വര്‍ഷ (2023-27) പദ്ധതി വിശദീകരണ യോഗം

ജമാഅത്തെ ഇസ്‌ലാമി ചതുര്‍വര്‍ഷ (2023-27) പദ്ധതി വിശദീകരണ യോഗം  

Read More
Articles State News

സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്സണൽ ബോർഡ്

കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ്.

Read More
Articles

ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സൈനികൻ മൂന്ന് മുസ്‍ലിം യാത്രക്കാരെയും ഒരു എ.എസ്.ഐയും ലക്ഷ്യം വെച്ച് നടത്തിയ കൂട്ടക്കൊല രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ പതിവായി മാറിയ സംഘടിത കുറ്റകൃത്യങ്ങളിലെ പുതിയ അധ്യായമെന്ന്.

Read More
State News

ഏക സിവിൽകോഡ്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്

കോഴിക്കോട്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. ഏക.

Read More
State News

ഉമ്മൻ ചാണ്ടി : ജനസമ്പർക്കത്തെ ചര്യയാക്കിയ ഭരണാധികാരി

തിരുവനന്തപുരം : രാഷ്ട്രീയ നേതാവ് , ഭരണാധികാരി എന്നീ നിലകളിൽ ജനസമ്പർക്കത്തെ ജീവിതചര്യയാക്കിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബ് റഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു..

Read More